പ്രാർത്ഥനയ്ക്ക്
തിരുവല്ല : പ്രസിദ്ധ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ അനീഷ് കാവാലം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്നു.
ശുശ്രൂഷകൾക്കായി ഇന്ന് അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നതിനു വേണ്ടി കൊച്ചി എയർപോർട്ടിൽ എത്തിയപ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെടുകയായിരുന്നു. കർത്തൃദാസൻ്റെ സൗഖ്യത്തിനു വേണ്ടി ദൈവജനത്തിൻ്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

