പ്രാർത്ഥനാ സമ്മേളനം
മസ്കറ്റ് : ദൈവവചനം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന യേശുവിൻ തൃപ്പാദത്തിൽ 63-ാമത് പ്രാർത്ഥനാ സംഗമം ഒക്ടോബർ 17 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ അജി സി. തമ്പി (കോന്നി) വചന സന്ദേശം നൽകും. ഫിന്നി സാമുവൽ (മസ്കറ്റ് ) & ടീം ഗാനശുശ്രൂഷ നയിക്കും.
2021 ജൂലൈ മുതൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചു വരുന്ന യേശുവിൻ തൃപ്പാദത്തിൽ പ്രാർത്ഥനാ കൂട്ടായ്മയിലൂടെ അനേകർ ക്രിസ്തുവിനെ അറിയുവാനിടയാകുന്നു.
ID : 828 3015 0680 Password :amen

