പ്രാർത്ഥനാ സംഗമം

പ്രാർത്ഥനാ സംഗമം

മസ്കറ്റ്: യേശുവിൻ തൃപ്പാദത്തിൽ 62-ാമത് പ്രാർത്ഥനാ സംഗമം സെപ്റ്റംബർ 26 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ വിപിൻ എബ്രഹാം (നെയ്യാർഡാം) വചന സന്ദേശം നൽകും. ഫിന്നി സാമുവൽ & ടീം (മസ്കറ്റ് ) ഗാന ശുശ്രൂഷ നയിക്കും.

ദൈവവചനം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2021 ജൂലൈ മുതൽ ആരംഭിച്ച ‘യേശുവിൻ തൃപ്പാദത്തിൽ’ പ്രാർത്ഥനാ സംഗമം എല്ലാ മാസവും നടന്നു വരുന്നു.

ID : 828 3015 0680 Password :amen