പ്രാർത്ഥനാ സമ്മേളനം

പ്രാർത്ഥനാ സമ്മേളനം

കലാപം തുടരുന്ന മണിപ്പൂരിനു വേണ്ടി പ്രാർത്ഥിക്കുവാൻ ഇന്നു വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ പ്രത്യേക പ്രാർത്ഥനാ മീറ്റിംഗ് നടക്കും. ‘പീഢന മധ്യേ വെളിപ്പെട്ടു വരേണ്ട ക്രിസ്തുദർശനം’ എന്ന വിഷയത്തിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം, സുവി. സെൽമോൻ സോളമൻ എന്നിവർ സന്ദേശം നൽകും.
Zoom Meeting ID -643 242 8712

Passcode – 2020