പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാത്ത ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘യേശുവിൻ തൃപ്പാദത്തിൽ’ 25-ാമത് പ്രാർത്ഥനാ സംഗമം 2023 ജൂലൈ 30 ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 7-ന് ഓൺലൈനിൽ നടക്കും. അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയം ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen