പ്രാർത്ഥനാ സമ്മേളനം

പ്രാർത്ഥനാ സമ്മേളനം

വയനാട്: പെന്തക്കോസ്ത് ഉണർവിനുവേണ്ടി സഭാസംഘടനാ വ്യത്യാസമില്ലാതെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടത്തുന്ന പ്രാർത്ഥനാ മീറ്റിംഗുകളുടെ ഭാഗമായി വയനാട് ജില്ലയിലെ പ്രാർത്ഥനാ സംഗമം നാളെ (ഡിസംബർ 15 വ്യാഴം) രാവിലെ 9 മുതൽ മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഹാളിൽ നടക്കും. പാസ്റ്റർമാരായ ജോസ് അഗപ്പെ, കെ.ബി തോമസ്, അച്ചൻ കുഞ്ഞ് ചുള്ളിയോട് എന്നിവർ വയനാട് ജില്ലയിലെ കോ-ഓർഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു.