സുവിശേഷ യോഗം

സുവിശേഷ യോഗം

വയനാട് : തവിഞ്ഞാൽ ഫുൾ ഗോസ്പെൽ പെന്തകോസ്‌ത് സഭയുടെ ആഭിമുഖ്യത്തിൽ വിമലനഗർ ശാലേം നഗറിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഏപ്രിൽ 22, 23 (ബുധൻ, വ്യാഴം) തീയതികളിൽ നടക്കും. പാസ്റ്റർ ഷമീർ കൊല്ലം പ്രസംഗിക്കും. മലബാർ ഗോസ്പൽ മെലഡീസ് ഗാനശുശ്രൂഷ നയിക്കും.

ഏപ്രിൽ 22 ബുധൻ രാവിലെ 10 മണിക്ക് പുതിയതായി പണികഴിപ്പിച്ച ആലയത്തിന്റെയും പാഴ്‌സനേജിൻ്റെയും സമർപ്പണ ശുശ്രുഷയും നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക് :

ഇവാ. ജോണി തോമസ്
ഫോൺ : 9961791719