ബത്തേരി പിപിഎഫ് മീറ്റിംഗ്

ബത്തേരി പിപിഎഫ് മീറ്റിംഗ്

വയനാട് : സുൽത്താൻ ബത്തേരി പാസ്റ്റേഴ്‌സ് പ്രയർ ഫെലോഷിപ് സമ്മേളനം നാളെ രാവിലെ 10-30ന് പാസ്റ്റർ കെ.എം സുരേഷ് (പിപിഎഫ് സെക്രട്ടറി) ശുശ്രൂഷിക്കുന്ന കുപ്പാടി ഗോസ്പൽ ഫോർ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും. പ്രസിഡൻ്റ് പാസ്റ്റർ സാം തോമസ് അധ്യക്ഷത വഹിക്കും. വചന ശുശ്രൂഷ, പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും. ബത്തേരി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പാസ്റ്റർമാരും സുവിശേഷകരും പങ്കെടുക്കും.

Location 👇

https://maps.app.goo.gl/WXLXsRqyVxtj1u5Q6?g_st=ac