ബത്തേരി പി.പി.എഫ്

ബത്തേരി പി.പി.എഫ്

വയനാട് : സുൽത്താൻ ബത്തേരി പാസ്റ്റേഴ്‌സ് പ്രയർ ഫെലോഷിപ് സമ്മേളനം ഇന്ന് 10-30ന് അമ്പലവയൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കും. പ്രസിഡൻ്റ് പാസ്റ്റർ സാം തോമസ് അധ്യക്ഷത വഹിക്കും. വചന ശുശ്രൂഷ, പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും. ബത്തേരി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പാസ്റ്റർമാരും സുവിശേഷകരും പങ്കെടുക്കും.