പ്രാർത്ഥനാ സംഗമം

മുംബൈ : അതിരുകൾ വയ്ക്കാതെ എല്ലാവരിലും ദൈവ വചനം എത്തിക്കുക എന്ന ലക്ഷ്യത്തോടെ “AT THE MASTER’S FEET” PRAYER GROUP” ഒരുക്കുന്ന 14-ാമത്
പ്രാർത്ഥനാ സംഗമം ആഗസ്റ്റ് 13 ശനിയാഴ്ച വൈകിട്ടു ഇന്ത്യൻ സമയം 8:30നു ഓൺലൈനിൽ (ZOOM) നടക്കും.
ID : 828 3015 0680
Password :ame