പ്രാർത്ഥനാ സംഗമം

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർ വരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘യേശുവിൻ തൃപ്പാദത്തിൽ’ 13-ാമത് പ്രാർത്ഥനാ സംഗമം ഇന്നു (ജൂലൈ 23 ശനി) രാത്രി 8.30-ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. അന്ധയായ ഒരു സഹോദരിയും (ക്രിസ്തുവിലൂടെ തനിക്ക് ലഭിച്ച അൽഭുതകരമായ വിടുതലിന്റെ സാക്ഷ്യം) ഒരു യുവ മിഷനറിയും തങ്ങളുടെ അനുഭവങ്ങളും, വചന ശുശ്രൂഷയും പങ്കുവെക്കുന്നു. കൂടാതെ അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen