സുവിശേഷ മഹായോഗവും സംഗീതവിരുന്നും

വയനാട് : ബേർ-ശേബ മിനിസ്ട്രീസ് ഒരുക്കുന്ന സുവിശേഷ മഹായോഗവും സംഗീതവിരുന്നും ഏപ്രിൽ 8, 9 (വെള്ളി, ശനി) തീയതികളിൽ വൈകിട്ട് 6. 30 മുതൽ 9 വരെ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. വചനപ്രഘോഷകരായ ഡോ. കെ.മുരളീധർ , പാസ്റ്റർ. അനീഷ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിക്കും. ബേർശേബ ഗോസ്പൽ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും.പാസ്റ്റർ കെ.പി.രാജൻ നേതൃത്വം നൽകും.