രാജസ്ഥാൻ പെന്തക്കോസ്ത് ചർച്ച്

രാജസ്ഥാൻ പെന്തക്കോസ്ത് ചർച്ച്

ജോൺ മാത്യു, ഉദയ്പൂർ
ഉദയ്പൂർ: രാജസ്ഥാൻ പെന്തക്കോസ്ത് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റ്ഫോമിൽ ഇന്നു വൈകിട്ട് 7.30 മുതൽ നടക്കുന്ന സുവിശേഷ യോഗത്തിൽ പാസ്റ്റർ കെ.ജെ.ജോബ് (വയനാട്) വചനം ശുശ്രൂഷിക്കും. കെസിയ & ജോഹന്ന സംഗീത ശുശ്രൂഷ നിർവഹിക്കും.
മീറ്റിംഗ് ഐഡി : 811 5159 7369
പാസ്കോഡ് : 005434
Join Zoom meeting

https://us02web.zoom.us/j/81151597369?pwd=ckt2cFZjTTloM2VBQ3g0UzAzSlg5dz09