അപ്കോൺ കൺവൻഷൻ

അപ്കോൺ കൺവൻഷൻ

അബുദബി: പെന്തകോസ്തൽ ചർച്ചസ് കോൺഗ്രിഗഷൻ (APCCON) ന്റെ 2021- 22 വർഷത്തിലെ വാർഷിക കൺവെൻഷൻ ജനുവരി 11,12 (ചൊവ്വ, ബുധൻ ) തീയതികളിൽ യൂ.എ.ഇ സമയം 07:30 മുതൽ 09:30 വരെ സൂം പ്ലാറ്റഫോമിലൂടെ നടക്കും. പാസ്റ്റർ പ്രിൻസ് റാന്നി ദൈവ വചനത്തിൽ നിന്നും ശുശ്രുഷിക്കും. അപ്കോൺ കൊയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ജേക്കബ് സാമുവേൽ, പാസ്റ്റർ എബി എം. വർഗീസ്, ബ്രദർ ജോൺസി കടമ്മനിട്ട തുടങ്ങിയവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.

മീറ്റിംഗ് ഐഡി : 611 675 4447

പാസ്സ് കോഡ് : Apccon21