ക്രിസ്തീയ സംഗീത നിശ ഇന്നു 7 മണിക്ക്

കോഴിക്കോട്: യൂത്ത് ഇൻ ക്രൈസ്റ്റ് (വൈ.എൻ.സി)യുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 7 മണിക്ക് ക്രിസ്തീയ സംഗീത നിശ നടത്തുന്നു. സോജൻ (മീനങ്ങാടി), ഷിജിൽ, സണ്ണി (സുൽത്താൻ ബത്തേരി) എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ കെ.ജെ.ജോബ് മുഖ്യാതിഥിയായിരിക്കും.