ആത്മീയ കൂട്ടായ്മയും വചന പ്രഘോഷണവും

ആത്മീയ കൂട്ടായ്മയും വചന പ്രഘോഷണവും

വയനാട്: മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെയും വയനാട്ടിലെ ഇതര സഭകളിലെ ദൈവദാസന്മാരുടെയും സഹകരണത്തോടെ ഇന്നു വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ ആത്മീയ കൂട്ടായ്മ നടക്കും. പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ രാജു ആനിക്കാട് വചനം ശുശ്രൂഷിക്കും.മീറ്റിംഗ് ID : 4286694961പാസ് കോഡ് : 12345.