കൺവൻഷൻ

കൺവൻഷൻ

ടെക്സസ്/യു.എസ് : കർമേൽ പെന്തക്കോസ്തൽ ചർച്ചിൻ്റെ (1301N Belt Line Rd, Mesquite, TX 75149) ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 7 മുതൽ 9 വരെ സുവിശേഷ യോഗം നടക്കും. പാസ്റ്റർ റെജി മാത്യു പ്രസംഗിക്കും.

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ : 469-460-0466