ഐക്യ പ്രാർത്ഥനാ സമ്മേളനം

ഐക്യ പ്രാർത്ഥനാ സമ്മേളനം

ന്യൂഡൽഹി: ഭാരതത്തിലെ വിവിധ പ്രാർത്ഥന മൂവ്മെന്റുകളെ ഏകോപിപ്പിച്ചുകൊണ്ട് ഇന്ന് വൈകുന്നേരം 5:30 മുതൽ 9:00 വരെ ഐക്യ പ്രാർത്ഥനാ സമ്മേളനം നടക്കുന്നു. പാസ്റ്റർ ജോയി ക്ലമെന്റ് ദൈവവചനം സംസാരിക്കും. പാസ്റ്റർ ജിനോയ് കുര്യാക്കോസ് പരിഭാഷ നിർവഹിക്കും. പാസ്റ്റർമാരായ തോമസ് വർഗീസ്, സാജൻ പോൾ, മനോജ് പി ടി എൽ തുടങ്ങിയവർ പ്രാർത്ഥനാ സെഷനുകൾ നയിക്കും ജോഷ്വാ ജോസ്, ഷോൺ ജോസഫ് എന്നിവർ സംഗീത ശുശ്രൂക്ഷ നയിക്കും. കോഡിനേറ്റർമാരായി പാസ്റ്റർമാരായ ഷാജി കുര്യനും കെ. ടി. ജോസഫും കൺവീനറായി പാസ്റ്റർ കെ. ജെ. ജോബും പ്രവർത്തിക്കുന്നു.

Join Zoom. Click here

https://us02web.zoom.us/j/8651684898?pwd=U1ZQeStXZTBQbjNqUml0Mmk3K3p5UT09

Meeting ID: 865 168 4898

(പാസ്സ്‌വേർഡ് ആവശ്യമില്ല).

ഭാരതത്തിലെ വിവിധ പ്രയർ മൂവ്മെന്റുകളായ National Prayer Movement, Global Prayer Warriors, Love Army Crusade Ministries, India United Christians,United Christian Prayer, Restoration Prayer, Bless the nation, Living Light Ministries, Chattisgarh prayer movement, United prayer warriors, National Prayer Band, Divine Prayer Ministry, NPCTI, Flame of Revival, Prarthanasangamam, Redeem the lost world, GPMA, Prayer For the Nation, Christ Fellowship, Midnight Prayer, Filadelfia Fellowship Church of India, Prarthana Dhwani, India House of Prayer, Kerala Prayer Fellowship, IPCI, Rajasthan Prayer Movement, PTL Morning Watch,Jeeva Manna Global Prayer Movement, Morning Prayer Club, OM Forward & Different North Indian Missionary Fellowships തുടങ്ങിയവയുടെ സഹകരണത്തിലാണ് സംയുക്ത പ്രാർത്ഥനാ സമ്മേളനം നടക്കുന്നത്.

भारत के विभिन्न प्रार्थना संस्थाओं के सहयोग से एक संयुक्त प्रार्थना सभा 01.05.2026, शुक्रवार को सायं काल 5.30pm बजे से 9.00pm बजे तक . ज़ूम के माध्यम से आयोजित किया जा रहा हैl. आप सभी प्रार्थना योद्धाओं को इस संयुक्त प्राथना सभा में जुड़ ने के लिए सहर्ष आमंत्रित करते हैl मीटिंग में प्रवेश करने के लिए ज़ूम लिंक पर क्लिक करेंl.