കൺവൻഷൻ

കൺവൻഷൻ

മല്ലപ്പള്ളി : പാടിമൺ ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 28 ശനിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും. പാസ്റ്റർ അജി ഐസക് (പുതുമല) പ്രസംഗിക്കും. സുവി. ജോബിൻ ജോസ് (അടൂർ) ഗാന ശുശ്രൂഷ നയിക്കും. പാസ്റ്റർ എഡ്വിൻ തങ്കച്ചൻ, മനോജ്, ബിജി ജോസ് തുടങ്ങിയവർ നേതൃത്വം നൽകുന്നു.