കൺവെൻഷൻ

വയനാട്: ന്യൂ ലൈഫ് ഫെലോഷിപ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ മെയ് 23,24 തീയതികളിൽ മീനങ്ങാടി-54 (അമ്പലപ്പടി) ക്ഷീരഭവൻ ഓഡിറ്റോറിയത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും. റവ. ക്രിസ്പിൻ അച്ചൻ പ്രസംഗിക്കും. ബത്തേരി ‘ഗ്രേസ് ഹിംസ്’ ഗാനശുശ്രൂഷ നയിക്കും. പാസ്റ്റർ ഹാരിസൺ വിക്ടർ, ബ്രദർ ഷിബു കുര്യൻ എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.