മുഴുരാത്രി പ്രാർത്ഥന May 1, 2025 സൗദി അറേബ്യ: ഹൈൽസിറ്റി ഹെബ്രോൻ ചർച്ചിൽ ഇന്നു രാത്രി 8 മുതൽ നാളെ രാവിലെ 6 വരെ മുഴുരാത്രി പ്രാർത്ഥന നടക്കും. സുവി. ഡാർബി ജോസ് നേതൃത്വം നൽകും.