കൺവൻഷൻ

വാഴൂർ : ചർച്ച് ഓഫ് ഗോഡ് ഫെലോഷിപ് ഇൻ ഇൻഡ്യാ 38-ാമത് ജനറൽ കൺവൻഷൻ ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ കൊടുങ്ങൂർ സി.ജിഎഫ് ഐ സഭാ ഗ്രൗണ്ടിൽ നടക്കും. പാസ്സർമാരായ എം.എം ചാക്കോ (സഭാ പ്രസിഡൻ്റ്), വർഗീസ് ഏബ്രഹാം, രാജു ആനിക്കാട്, ഷാജി യോഹന്നാൻ, സിസ്റ്റർ അനു ജോർജ് എന്നിവർ പ്രസംഗിക്കും. ശാലേം ഗോസ്പൽ വോയ്സ് ഗാനശുശ്രൂഷ നയിക്കും.