കൺവൻഷൻ

കോഴഞ്ചേരി : പൊയ്യാനിൽ ജങ്ഷൻ ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ പവർ കോൺഫറൻസും ഉണർവ് യോഗങ്ങളും ഡിസംബർ 26 മുതൽ 28 വരെ നടക്കും. പാസ്റ്റർമാരായ ബേബി ജോൺസൺ (തുവയൂർ), ജോമോൻ കുരുവിള (പരുമല), അരവിന്ദ് മോഹൻ (തിരുവനന്തപുരം) എന്നിവർ പ്രസംഗിക്കും. ബെഥേൽ എ.ജി ക്വൊയർ ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ലാലു പാപ്പച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.