കൺവൻഷൻ

കൺവൻഷൻ

ലണ്ടൻ: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ ലണ്ടൻ സഭയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 10, 11 തീയതികളിൽ ദിവസങ്ങളിൽ Heston Community School, 91 Heston Road, Hounslow, TW50QR കൺവൻഷൻ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ പ്രഭാഷകനായിരിക്കും. ഐപിസി യുകെ & അയർലൻഡ് റീജിയൻ പ്രസിഡണ്ടും ലണ്ടൻ സഭയുടെ സീനിയർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ എബി തങ്കച്ചന്റെ നേതൃത്വത്തിൽ സഭ സംഗീത വിഭാഗം ഗാനങ്ങൾ ആലപിക്കും. വിവരങ്ങൾക്ക് : ഇവാ.സാം തോമസ് : 07927150846, ജാക്ക് മാത്യു: 07442680011, തോമസ്കുട്ടി കുഞ്ഞച്ചൻ: 07828088979.