പ്രാർത്ഥനാ സംഗമം

പ്രാർത്ഥനാ സംഗമം

മസ്കറ്റ്: യേശുവിൻ തിരുപ്പാദത്തിൽ മിനിസ്ട്രിയുടെ 35-ാമത് പ്രാർത്ഥനാ സംഗമം ഇന്നു ഇന്ത്യൻ സമയം വൈകിട്ട് 7 മണി മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും.  പാസ്റ്റർ സോണി ചാക്കോ (യു.കെ) വചനം ശുശ്രൂഷിക്കും. ബ്രദർ ഫിന്നി ശാമുവേൽ ഗാനശുശ്രൂഷ നയിക്കും.

ID : 828 3015 0680

Password :amen