പ്രാർത്ഥനാ സംഗമം

പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘യേശുവിൻ തൃപ്പാദത്തിൽ’ 34-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് രാത്രി 7.00-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ എബിൻ ജോർജ് (യു.കെ) വചനം ശുശ്രൂഷിക്കും. കൂടാതെ അനുഗ്രഹീത ക്രൈസ്തവ ഗായകൻ ബ്രദർ ഫിന്നി സാമുവെൽ& ടീം (മസ്കറ്റ്) നയിക്കുന്ന ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും.

ID : 828 3015 0680

Password :amen