പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവസ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘യേശുവിൻ തൃപ്പാദത്തിൽ’ 33-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് ഇന്ത്യൻ സമയം രാത്രി 7.00-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ നോബിൾ കെ. തോമസ് (കുമളി) തൻ്റെ അനുഭവ സാക്ഷ്യം പങ്കുവയ്ക്കുകയും വചന സന്ദേശം നൽകുകയും ചെയ്യും. കൂടാതെ റൂബെൻ ജോസഫ് ഈപ്പൻ (മസ്കറ്റ്) നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen