പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘യേശുവിൻ തൃപ്പാദത്തിൽ’ 32-ാമത് പ്രാർത്ഥനാ സംഗമം ഇന്നു രാത്രി ഇന്ത്യൻ സമയം 7.00-ന് ഓൺലൈനിൽ നടക്കും. ഡോ. ജെയിംസ് സഖറിയ (ജോർജിയ) അനുഭവ സാക്ഷ്യവും മുഖ്യ സന്ദേശവും നൽകും. കൂടാതെ റൂബെൻ ജോസഫ് ഈപ്പൻ (മസ്കറ്റ്) ഗാനശുശ്രൂഷ നയിക്കും.
ID : 828 3015 0680
Password :amen