ഗോസ്പൽ ഫെസ്റ്റ്

വയനാട് : ബയൂലാ മിനിസ്ട്രീസ് ഇൻഡ്യയുടെ ആഭിമുഖ്യത്തിൽ ‘വയനാട് ഗോസ്പൽ ഫെസ്റ്റ്-2024’ ഇന്നും നാളെയുമായി വൈകിട്ട് 6 മുതൽ പനമരം ടൗണിൽ നടക്കും. പാസ്റ്റർമാരായ ഷെമീർ കൊല്ലം, കെ.കെ മാത്യു എന്നിവർ പ്രസംഗിക്കും. മലബാർ ഗോസ്പൽ മെലഡി ഗാനശുശ്രൂഷ നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 9744223615, 8893349657
യുട്യൂബിൽ തത്സമയം കാണാം👇
https://www.youtube.com/live/vifuZYN8pIM?si=WNPo2P_gQLzXgNYG