പ്രാർത്ഥനാ സംഗമം

പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘യേശുവിൻ തൃപ്പാദത്തിൽ’ 31-ാമത് പ്രാർത്ഥനാ സംഗമം ജനുവരി 20 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ ജെ.പി വെണ്ണിക്കുളം (ഡൽഹി) അനുഭവ സാക്ഷ്യവും മുഖ്യ സന്ദേശവും നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

ID : 828 3015 0680

Password :amen