പ്രാർത്ഥനാ സംഗമം

പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘യേശുവിൻ തൃപ്പാദത്തിൽ’ 30-ാമത് പ്രാർത്ഥനാ സംഗമം ഡിസംബർ 23-ന് ഇന്ത്യൻ സമയം രാത്രി 7.00 മണിക്ക് ഓൺലൈനിൽ നടക്കും. പാസ്റ്റർ റോജി വർഗീസ് (പയനിയർ മിഷനറി, കാസർഗോഡ്) തന്റെ അനുഭവ സാക്ഷ്യവും മുഖ്യ സന്ദേശവും നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen