പ്രാർത്ഥനാ സംഗമം

പ്രാർത്ഥനാ സംഗമം

ഒമാൻ: അതിർവരമ്പുകളില്ലാതെ ദൈവ സ്നേഹവും ദൈവവചനവും എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘യേശുവിൻ തൃപ്പാദത്തിൽ’ 28-ാമത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും നാളെ (ഒക്ടോബർ 14 ശനി) ഇന്ത്യൻ സമയം രാത്രി 7.30-ന് ഓൺലൈനിൽ നടക്കും. പ്രസിദ്ധ ക്രൈസ്തവ ഗായകനായ പാസ്റ്റർ സാംസൺ ജോണി നയിക്കുന്ന സംഗീത ശുശ്രൂഷയും തന്റെ അനുഭവ സാക്ഷ്യവും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen