പ്രാർത്ഥനാ സംഗമം

ഒമാൻ: അതിർവരമ്പുകളില്ലാതെ ദൈവ സ്നേഹവും ദൈവവചനവും എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘യേശുവിൻ തൃപ്പാദത്തിൽ’ 27-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് (സെപ്റ്റംബർ 16 ശനി) ഇന്ത്യൻ സമയം രാത്രി 7.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ ജോബി ദേവസ്യ (Holy Spirit Revival Church, Muscat) മുഖ്യ സന്ദേശം നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen