പ്രാർത്ഥനാ സംഗമം

പ്രാർത്ഥനാ സംഗമം

അതിരുകളില്ലാത്ത ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘യേശുവിൻ തൃപ്പാദത്തിൽ’ 26-ാമത് പ്രാർത്ഥനാ സംഗമം 2023 ഓഗസ്റ്റ് 12 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7:30-ന് ഓൺലൈനിൽ നടക്കും. അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും പ്രസിദ്ധ ക്രൈസ്തവ ഗായകനായ പാസ്റ്റർ ചാർളി സാം ബാബു (കാനഡ) നയിക്കുന്ന സംഗീത ശുശ്രൂഷയും തന്റെ അനുഭവ സാക്ഷ്യവും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen