കൺവൻഷൻ

കൺവൻഷൻ

വയനാട്: ഗോസ്പൽ വിഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 4 മുതൽ 6 വരെ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ബൈബിൾ കൺവൻഷൻ നടക്കും. സുവി. ജോൺ പി.തോമസ് പ്രസംഗിക്കും.

ഫോൺ: 9961247742