സുവിശേഷ യോഗം

സുവിശേഷ യോഗം

വയനാട്: മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ മെയ് 25-ന് കാരച്ചാൽ, 26-ന് വാഴവറ്റ എന്നീ സ്ഥലങ്ങളിൽ സുവിശേഷ യോഗവും സംഗീത സന്ധ്യയും നടക്കും. വൈകിട്ട് 5.30 മുതൽ 9 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ ജോയി പാറയ്ക്കൽ വചനം പ്രസംഗിക്കും. പാസ്റ്റർ കെ.കെ മാത്യു നേതൃത്വം നൽകും. മലബാർ ഗോസ്പൽ മെലഡി ഗാനങ്ങളാലപിക്കും.