പ്രാർത്ഥനാ സംഗമം

അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവ സ്നേഹം അതിർ വരമ്പുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘യേശുവിൻ തൃപ്പാദത്തിൽ’ 18-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് (ഡിസംബർ 17 ശനി) ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ റോജി ഇലന്തൂർ മുഖ്യ സന്ദേശം നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen