കൺവൻഷൻ

കൺവൻഷൻ

തൃശ്ശൂർ: ഫുൾ ഗോസ്പൽ ചർച്ച് 67-ാമത് ദേശീയ കൺവൻഷൻ 2023 ജനുവരി 4 മുതൽ 8 വരെ തൃശ്ശൂർ ശക്തൻ നഗറിൽ നടക്കും. പാസ്റ്റർമാരായ ദാനിയേൽ ഐരൂർ, കെ.എ. ഏബ്രഹാം, പ്രിൻസ് തോമസ്, ജേക്കബ് കോശി എന്നിവർ പ്രസംഗിക്കും. ‘വർഷിപ്പേഴ്സ് തൃശ്ശൂർ’ ഗാനശുശ്രൂഷ നയിക്കും.