സുവിശേഷ പ്രവർത്തനവും കൺവൻഷനും

സുവിശേഷ പ്രവർത്തനവും കൺവൻഷനും

കോട്ടയം/കൊടുങ്ങൂർ: റിവൈവൽ യൂത്ത് മൂവ്മെൻ്റിൻ്റെയും ടി.പി. പുരം ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഓഗസ്റ്റ് 15-ന് ശനിയാഴ്ച സുവിശേഷ പ്രവർത്തനവും മുറ്റത്ത് കൺവൻഷനും നടക്കും. പാസ്റ്റർ അനീഷ് ചെങ്ങന്നൂർ സുവിശേഷ സന്ദേശം നൽകും. റിവൈവൽ സിംഗേഴ്സ് ക്വയർ ഗാന ശുശ്രൂഷ നയിക്കും. പാസ്റ്റർ എഡ്വിൻ സണ്ണി (പ്രസിഡൻ്റ്, ആർ.വൈ.എം), ഷിനു ജേക്കബ് (സെക്രട്ടറി), പാസ്റ്റർ ജേക്കബ് ദാനിയേൽ (സഭാ ശുശ്രൂഷകൻ) എന്നിവർ നേതൃത്വം നൽകുന്നു.