നിര്യാതനായി

നിര്യാതനായി
ശുശ്രൂഷകൾ തത്സമയം കാണുവാൻ👇

https://www.youtube.com/live/Vzp8M7PQYqg?si=wTmpTQuKioXhlix

സൂററ്റ് : കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട കോട്ടയം കോത്തല വയലുങ്കൽ പോൾ ചാക്കോ (62) യുടെ സംസ്കാര ശുശ്രൂഷ ഇന്നു ഗുജറാത്തിലെ സൂററ്റിൽ നടക്കും.

രാവിലെ 9.30 മുതൽ സൂററ്റ് സി.എൻ.ഐ ചർച്ച് അങ്കണത്തിലെ ശുശ്രൂഷകൾക്കു ശേഷം 11.30 ന് ഗോട്ട്ലവാഡി സെമിത്തേരിയിൽ സംസ്കാരം നടക്കും. പാസ്റ്റർ രാജു കെ. തോമസ് (പെന്തക്കോസ്ത് ഫെലോഷിപ് ചർച്ച്, ഉധ്ന) ശുശ്രൂഷകൾക്കു നേതൃത്വം നൽകും.

ഭാര്യ: റീനാ (ഗുരുനാനാക്ക് ഹോസ്പിറ്റൽ സൂററ്റ്). മക്കൾ: പെർസിസ്, സോഫി).