അദ്ധ്യാപക സംഗമം

അദ്ധ്യാപക സംഗമം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി സണ്ടേസ്കൂൾ അദ്ധ്യാപക സംഗമം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് കറുകച്ചാൽ ഐ.ആർ.എ ഓഫീസിൽ നടക്കും. സണ്ടേസ്കൂൾ ബോർഡ് ചെയർമാൻ പാസ്റ്റർ ഷിബു ജോസഫ് നേതൃത്വം നൽകും.