സംസ്കാരം ഇന്ന്
കോട്ടയം: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഇല്ലിവളവ് പത്താഴക്കുഴി പരേതനായ ചാക്കോ ചാക്കോയുടെ ഭാര്യയും പുതുപ്പള്ളി തൃക്കോതമംഗലം വാഴക്കാല പാറയ്ക്കക്കുഴി കുടുംബാംഗവുമായ ശോശാമ്മ ചാക്കോ(98)യുടെ സംസ്കാരം ഇന്ന്.
രാവിലെ 7 മണിയോടെ മണർകാട് ഹോസ്പിറ്റലിൽ നിന്നും ഭൗതീക ശരീരം ഇല്ലിവളവ്-പര്യാത്ത് മകളുടെ ഭവനത്തിൽ കൊണ്ടുവരും. ശുശ്രൂഷകൾക്കു ശേഷം 2 മണിക്ക് പുതുപ്പള്ളി കാഞ്ഞിരത്തിന്മൂട് ഐആർഎ സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും. ഇന്ത്യാ റിവൈവൽ അസംബ്ലി വൈസ് പ്രസിഡൻ്റ് പാസ്റ്റർ പി. സാംകുട്ടി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
Live Streaming Start At 10:00AM
Date :11.10.2025 Saturday
Youtube Link

