പ്രാർത്ഥനാ യോഗം

പ്രാർത്ഥനാ യോഗം

വയനാട്: സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ് ഉപവാസ പ്രാർത്ഥന നാളെ 10-ന് പണയമ്പം (വടക്കനാട്) പാസ്റ്റർ റ്റി.ജെ ഫ്രാൻസിസിൻ്റെ ഭവനത്തിൽ വച്ച് നടക്കും.