ജനറൽ ബോഡി യോഗം

ജനറൽ ബോഡി യോഗം

വയനാട്: സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ് ജനറൽ ബോഡി യോഗം നാളെ രാവിലെ 10-ന്  കുപ്പാടി ഗോസ്പൽ ഫോർ ഇന്ത്യാ ചർച്ച് ഹാളിൽ നടക്കും. പ്രസിഡൻ്റ് പാസ്റ്റർ സാം തോമസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാസ്റ്റർ കെ.കെ മാത്യു വചന സന്ദേശം നൽകും.

അടുത്ത 2 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുക്കും. പാസ്റ്റർമാരായ കെ.എം സുരേഷ്, വിൻസൻ്റ് ആൽബർട്ട് എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.