പാസ്റ്റർ സണ്ണി വർക്കിയുടെ സംസ്കാര ശുശ്രൂഷ

പാസ്റ്റർ സണ്ണി വർക്കിയുടെ സംസ്കാര ശുശ്രൂഷ

തിരുവല്ല: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ചർച്ച് ഓഫ്
ഗോഡ് കേരള റീജിയൻ മുൻ ഓവർസീയർ റവ.സണ്ണി വർക്കിയുടെ സംസ്കാര ശുശ്രൂഷ നാളെ (ഓഗസ്റ്റ് 3 വ്യാഴം). ഭൗതിക ശരീരം നാളെ രാവിലെ 7 മണിക്ക് തിരുവല്ല T.M.M.ആശുപത്രിയിൽ നിന്നും ഭവനത്തിൽ കൊണ്ടുവരുന്നതും 8.30 മുതൽ ആഞ്ഞിലിത്താനം മാർത്തോമ പാരീഷ് ഹാളിലെ പൊതുദർശനത്തിനും ശുശ്രൂഷയ്ക്കും ശേഷം 2 മണിക്ക് ദൈവസഭയുടെ ആഞ്ഞിലിത്താനം പൂവ്വക്കാല സെമിത്തേരിയിൽ സംസ്കാരം നടക്കും.