സംസ്കാരം ഇന്ന്

സംസ്കാരം ഇന്ന്

വയനാട്: കഴിഞ്ഞ ഞായറാഴ്ച നിര്യാതനായ പൗരപ്രമുഖനും മാനന്തവാടി ഒണ്ടയങ്ങാടി-മുദ്ര മൂല മോറിയാ മല ക്യാമ്പ് സെന്റർ ഉടമയുമായ ജോസഫ് മത്തായിയുടെ (57) സംസ്കാരം ഇന്ന് മാർച്ച് 7 രാവിലെ 9 മുതൽ മാനന്തവാടി മുദ്രമൂല മോറിയ മലയിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക് 12നു പുൽപ്പള്ളി കുറിച്ചിപ്പറ്റ സെമിത്തേരിയിൽ നടക്കും. ന്യൂമോണിയ അസുഖ ബാധിതനായി ചികിൽസയിലായിരുന്നു. ഭാര്യ : മോനിക്ക ജോസ് (പ്രിൻസിപ്പാൾ, ഗുഡ് സമരിറ്റൻ പബ്ലിക് സ്കൂൾ ബാഗ്ലൂർ). മക്കൾ:  റോബിൻ മാത്യു ജോസഫ്, റിയ മാത്യു ജോസ്.

https://www.youtube.com/live/2NG9Ra0kbN4?feature=share