യുവജന ക്യാമ്പ്

യുവജന ക്യാമ്പ്

ഉദയപുർ : ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന വിഭാഗമായ ഫിലദൽഫിയ യൂത്ത് മൂവ്മെന്റിന്റെ വാർഷിക ക്യാമ്പ് മെയ് 3 മുതൽ 5 വരെ മഹാരാഷ്ട്രയിലെ നവാപൂരിൽ നടക്കും. ദൈവദാസന്മാരായ അരുൾ തോമസ്, സുരേഷ് ബാബു, പോൾ തോമസ് മാത്യൂസ് എന്നിവർ പ്രസംഗിക്കും. ഫിലദൽഫിയ യൂത്ത് മൂവ്മെൻറ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും.5000 ഓളം പേർ സംബന്ധിക്കുന്ന സമ്മേളനത്തിൽ വിവിധ സെഷനുകളുണ്ടാവുമെന്ന് ഭാരവാഹികൾ പറഞ്ഞു. ക്യാമ്പിൽ പങ്കെടുക്കുവാൻ ബന്ധപ്പെടുക :+91 81077 27217