യുവജന ക്യാമ്പ്

യുവജന ക്യാമ്പ്

വയനാട്: നാഷനൽ പ്രെയർ ടീമിന്റെ ആഭിമുഖ്യത്തിൽ മീനങ്ങാടി-54, ഇഗ്നാത്തിയോസ് നഗറിൽ ഓഗസ്റ്റ് 31, സെപ്റ്റംബർ 1,2,3 തീയതികളിൽ ‘റീബോൺ’ മിഷൻ യുവജന ക്യാമ്പ് നടക്കും. ബ്രദർ ലിബിഷ് ഏബ്രഹാം (ഡൽഹി), പാസ്റ്റർ ആന്റണി ഫ്രാൻസിസ്, പാസ്റ്റർ ഹെബിക് സൈമൺ (ചണ്ഡിഘർ), പാസ്റ്റർ റോയ് മാത്യു (ബാംഗ്ലൂർ) എന്നിവർ വചനം ശുശ്രൂഷിക്കും. 30 പേർക്കായി ക്രമീകരിച്ചിരിക്കുന്ന ഈ റസിഡൻഷ്യൽ ക്യാമ്പിൽ സുവിശേഷ താല്പര്യമുള്ള യുവതി യുവാക്കൾക്ക് പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക : 9496341544 (Pr.Joachim Korah)