യുവജന ക്യാമ്പ്

മല്ലപ്പള്ളി: വേൾഡ് മിഷൻ ഇവാഞ്ചലിസം ദൈവസഭ യൂത്ത് ഫെലോഷിപ്പ് കേരള സ്റ്റേറ്റ് ജനറൽ ക്യാമ്പ് ഏപ്രിൽ 6 വ്യാഴം മുതൽ 8 ശനി വരെ നെടുങ്ങാടപ്പള്ളി ബഥേൽ ക്യാമ്പ് സെൻ്ററിൽ നടക്കും. പാസ്റ്റർ ഒ.എം.രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും. താലന്ത് ടെസ്റ്റ്, മിഷൻ ചലഞ്ച്, ആരാധന, ക്ലാസ്സുകൾ, ഗെയിമുകൾ എന്നിവ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് :
+91 96451 00091