കൺവൻഷൻ

കൺവൻഷൻ

റാന്നി: വേൾഡ് വിഷൻ ഇവാഞ്ചലിസം ചർച്ച് ഓഫ് ഗോഡ് (ഡബ്ല്യു.എം.ഇ) സഭയുടെ ജനറൽ കൺവൻഷനായ 77-ാമത് കരിയംപ്ലാവ് കൺവൻഷൻ ജനുവരി 5 മുതൽ 11 വരെ ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. ജനറൽ പ്രസിഡൻ്റ് റവ. ഡോ. ഒ.എം രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും. സുപ്രസിദ്ധ സുവിശേഷകർ പ്രസംഗിക്കും. സെലസ്റ്റ്യൽ റിഥം ബാൻഡ്ഗാ ഗാനശുശ്രൂഷ നയിക്കും. ബൈബിൾ ക്ലാസ്സ്, പൊതുയോഗങ്ങൾ, മിഷനറി കോൺഫറൻസ്, യൂത്ത്-സണ്ടേസ്കൂൾ സംയുക്ത വാർഷിക സമ്മേളനങ്ങൾ, ലേഡീസ് ഫെലോഷിപ് സമ്മേളനം, സ്നാനം തുടങ്ങിയവ കൺവൻഷനോടനുബന്ധിച്ച് നടക്കും.